ഇബ്രാഹിം നസ്രല്ല
തുടക്കത്തില്‍ കുതിരകള്‍ പറയുന്നു, ഞങ്ങള്‍ ഇനി സമതലങ്ങള്‍ തേടുന്നു കഴുകന്‍മാര്‍ പറയുന്നു, ഞങ്ങള്‍ ഇനിയും പര്‍വതശ്രംഗങ്ങള്‍ തേടുന്നു
പാമ്പുകള്‍ പറയുന്നു, ഞങ്ങള്‍ ഇനിയും മാളങ്ങള്‍ തേടുന്നു
പക്ഷെ, മനുഷ്യര്‍ ഇപ്പോഴും സംഭ്രമത്തില്‍ തന്നെ.........................
വിവ: പി എ നാസിമുദ്ദിന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ